കൊടുവേലി : മഠത്തിൽ സാനിജോർജ് (68)നിര്യാതനായി . ഭാര്യ :ആലീസ് കലയന്താനി കല്ലറയ്ക്കൽ കുടുംബാംഗം.മക്കൾ : ടിന്റു, ശേിൗനു, മിനു.മരുമക്കൾ :ബിജോയ് കടുതോടിൽ (കൊല്ലപ്പിള്ളി),സ്റ്റെല്ല കരന്തോളിൽ (കൊടുവേലി), ഡോൺ മാനിക്കൽ (കൊടുവേലി).സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2:30ന് കൊടുവേലി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.