hob-sankarankutty

തൂക്കുപാലം : പ്രകാശ്ഗ്രാം മൊട്ടപ്പാറ നല്ലേത്ത് തറയിൽ വീട്ടിൽ ശങ്കരൻകുട്ടി (69) നിര്യാതനായി. ഭാര്യ : ശാന്തമ്മ. മക്കൾ : ശ്രീജിത്ത്, ശ്രീജ, ശ്രീകല. മരുമകൾ : സുനിത. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.