തൂക്കുപാലം : ചേമ്പളം നന്ദികാട്ടു വീട്ടിൽ ജേക്കബ് (അപ്പച്ചൻ , 82) നിര്യാതനായി. ഭാര്യ : ത്രേസ്യാമ്മ. മക്കൾ : റെജി, ബിനു, മനോജ്, ബൈജു, ജോബി. മരുമക്കൾ : സെലിൻ ,ഷിജി, ബിന്ദു, റെനി, മഞ്ചു. സംസ്‌കാരം ഇന്ന് 10 ന് ചേമ്പളം സെന്റ് ജോസഫ് പള്ളിയിൽ.