തൊടുപുഴ: ആരാധനാ മഠം കോതമംഗലം പ്രൊവിൻസിലെ സിസ്റ്റർ മരീന തൊട്ടുവേലിൽ ( മേരി- 72)നിര്യാതയായി. തൊട്ടുവേലിൽ പരേതനായ പൈലിയുടേയും ഏലിക്കുട്ടിയുടേയും മകളാണ്. സഹോദരങ്ങൾ :പോൾ മാത്യു, ഐസക് ടി. പി..സംസ്കാരം നടത്തി.