മ്രാല : പാറയ്ക്കുതാഴെ പി.സി.തോമസ് (70) നിര്യാതനായി. ഭാര്യ : എത്സമ്മ. ഇരവിമംഗലം പൂവത്തുവേലിൽ കുടുംബാംഗം. മക്കൾ : മരിയ, മെറിൻ, ജെറിൻ. മരുമക്കൾ : ബോണി, ആഷിത്. സംസ്കാരം ഇന്ന് 4 ന് മ്രാല സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ പള്ളിയിൽ.