ചീനിക്കുഴി : മഞ്ചിക്കല്ല് ഒലിവിരിപ്പ് പടിഞ്ഞാറേയിൽ ആലീസ് (67) നിര്യാതയായി. പരേത മൂലമറ്റം ഇടക്കര കുടുംബാംഗം. മക്കൾ : സോണിയ, സിൽവി, മാർട്ടിൻ. മരുമക്കൾ : മനോജ്, സെബിൻ, ജിസ്മി.സംസ്കാരം നാളെ രാവിലെ 9.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ.