പഴയമറ്റം : ഇല്ലിചാരി തോട്ടുങ്കൽ പരേതനായ വേലായുധന്റെ ഭാര്യ കമലാക്ഷി (97) നിര്യാതനായി. പരേത ഇടപ്പിള്ളി പാറയിൽ കുടുബാംഗം .മക്കൾ : വിലാസിനി, വിജയൻ, പരേതയായ സരസമ്മ, പരമേശ്വരൻ, സലില, സരള, സിന്ധു, ദീപ, ഷിജു (സി .പി ഒ കുളമാവ്)
മരുമക്കൾ : വേണു, ഉഷ, മണി, സുധ, പരേതനായ ശിവൻ, മോഹനൻ, സന്തോഷ്, സദാനന്ദൻ, നിഷ (ജി. എച്ച്. എസ്. മൂവാറ്റുപുഴ).സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് മകൻ വിജയന്റെ ദവനത്തിൽ ആരംഭിച്ച് തൊടുപുഴ ശാന്തിതീരം പൊതു ശ്മശാനത്തിൽ .