തൊടുപുഴ: സീനിയർ സിറ്റിസൺസ് ഹാളിൽ ചേർന്ന വാർഷിക യോഗത്തിൽ 2024-25 വർഷത്തെ ഭാരവാഹികളായി ഡോ. ടോമി ജോർജ് (പ്രസിഡന്റ്), എം.എസ്. നാരായണൻ നായർ (വൈസ് പ്രസിഡന്റ്), ടി.ആർ. ജലദാസ് (സെക്രട്ടറി), ബേബി ജോസഫ് (ജോയിന്റ് സെക്രട്ടറി), സേവ്യർ എ.എൽ (ട്രഷറർ), ടോമി ജോസഫ്, പ്രൊഫ. കെ.എ. തോമസ്, ടി.സി. സെബാസ്റ്റ്യൻ, ബിജു പി. ജേക്കബ് (കമ്മിറ്റി അംഗങ്ങൾ) എന്നിവർ സ്ഥാനമേറ്റു. പ്രസിഡന്റ് ഡോ. ടോമി ജോസഫ് അദ്ധ്യക്ഷ പ്രസംഗം നടത്തിയ യോഗത്തിൽ ഐ.സി. പൗലോസ് സ്വാഗതവും ജോൺ ബോസ്‌കോ നന്ദിയും പറഞ്ഞു.