കു​ണി​ഞ്ഞി: ​അ​ഡ്വ​. ഡീ​ൻ​ കു​ര്യാ​ക്കോ​സ് എം​.പി​ യു​ടെ​ പ്രാ​ദേ​ശി​ക​ വി​ക​സ​ന​ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് പു​റ​പ്പു​ഴ​ പ​ഞ്ചാ​യ​ത്തി​ലെ​ എട്ടാം​ വാ​ർ​ഡ് കൊ​ടി​കു​ത്തി​ ക​വ​ല​യി​ൽ​ അ​നു​വ​ദി​ച്ച​ ഹൈ​മാ​ക്സ് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ​ സ്ഥാ​പി​ക്കാ​ൻ​ എം​.പി​ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ​ ആ​വ​ശ്യ​പ്പെ​ട്ടു​. പു​റ​പ്പു​ഴ​ പ​ഞ്ചാ​യ​ത്തി​ലെ​ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളു​ടെ​ ഉ​ദ്ഘാ​ട​നം​ എം​.പി​ കൊ​ടി​കു​ത്തി​ ക​വ​ല​യി​ൽ​ ന​ട​ത്തി​യി​രു​ന്നു​. എ​ന്നാ​ൽ​ കൊ​ടി​കു​ത്തി​ ക​വ​ല​യി​ലെ​ ലൈ​റ്റ് പ​ണി​ പൂ​ർ​ത്തി​യാ​ക്കാ​തെ​ ഇ​ട്ടി​രി​ക്കു​ന്ന​തി​ൽ​ പ്ര​തി​ഷേ​ധി​ച്ച് സി.പി.എം​ വ​ഴി​ത്ത​ല​ ലോ​ക്ക​ൽ​ ക​മ്മി​റ്റി​ ഹൈ​മാ​ക്സ് ലൈ​റ്റ് സ്ഥാ​പി​ക്കാ​ൻ​ നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ ത​റ​യ്ക്ക് സ​മീ​പം​ ബോ​ർ​ഡ് സ്ഥാ​പി​ച്ചു.