തൊടുപുഴ: പടിഞ്ഞാറേക്കൂറ്റ് കുടുംബയോഗ വാർഷികം 11ന് വയനാട് പുൽപ്പള്ളി സീതമൗണ്ട് സെന്റ് ജോസഫ് പള്ളിയിൽ നടക്കും. രാവിലെ 8.30ന് വി. കുർബാന, 10.30ന് പ്രസിഡന്റ് ജോയി വർഗീസിന്റെ അദ്ധ്യക്ഷതയിൽ സമ്മേളനം. സമ്മേളനത്തിൽ മാർ ജോർജ് ഞരളക്കാട്ട് എമിരേറ്റസിന് സ്വീകരണം നൽകും.