കലൂർ: മണിയാംപാറയിൽ ടോമി ജോർജ്ജിന്റെ ഭാര്യ ഡൈനി (54) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ പത്തിന് കലൂർ സെന്റ് ജോൺസ് പള്ളിയിൽ. പൈങ്ങോട്ടൂർ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡെൽവിൻ, ഡെൽമി.