നേര്യമംഗലം: കോളനി കൊട്ടുക്കൽ കെ.ടി. സാജൻ (60) നിര്യാതനായി. ഭാര്യ: റെജി കാഞ്ഞിരവേലി മാടകയിൽ കുടുംബാംഗം. മക്കൾ: അമൽ സാജൻ, അനഘ സാജൻ. മരുമകൻ: പ്രവീൺ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.