hob-thomas

തൂക്കുപാലം : അച്ചക്കട കുന്നേൽവീട്ടിൽ കെപി തോമസ് (68) നിര്യാതനായി. ഭാര്യ: ചിന്നമ്മ.മക്കൾ : രാജേഷ്, മോൻസി,മോനിഷ. മരുമക്കൾ: ഷൈജ,റോയി,അനീഷ്. സംസ്‌കാരം നടത്തി.