hob-savithri

നെടുങ്കണ്ടം: അമ്പലപ്പാറ മേട്ടിൽ പുറത്ത് വീട്ടിൽ ഗോപിനാഥന്റെ ഭാര്യ സാവിത്രി (73) നിര്യാതയായി. മക്കൾ : അനിൽകുമാർ,അജിത,ബിന്ദു.മരുമക്കൾ : ബിന്ദു അനിൽകുമാർ,സഹദേവൻ,രാജൻ.സംസ്‌കാരം നടത്തി.