hob-rosamma

തുടങ്ങനാട് : വിച്ചാട്ട് വി എം മാത്യു (കൊച്ചുകുട്ടി) വിന്റെ ഭാര്യ റോസമ്മ (കുഞ്ഞുപെണ്ണ്-84) നിര്യാതയായി.

തുടങ്ങനാട് പുതുപ്പറമ്പിൽ കുടുംബാഗമാണ്.മക്കൾ:മോളി, ജോസ് , ബെന്നി ,ബിജു , ബിസി.മരുമക്കൾ:ഔസേപ്പച്ചൻ പൂക്കളത്തേൽ( വെള്ളിയാമറ്റം),ബിജി ചെമ്പരത്തി (മുതലക്കോടം),ബിന്ദു തുരുത്തിയിൽ (എലിക്കുളം),സീമ അടയ്ക്കാപാറ (കടനാട്) ,സാബു പോണാട്ട്(മേലുകാവുമറ്റം).സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ .