പീരുമേട്: പോക്‌സോ കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു.പതിനഞ്ചുകാരിയെ വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലാണ് പട്ടുമുടി സ്വദേശി ടൈറ്റസിനെ (55) റിമാൻഡ് ചെയ്തത്.