ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ് അരികിലും ,മരങ്ങളിലും മറ്റുമായി സ്ഥാപിച്ചിട്ടുള്ള ബോർഡ് , ഹോർഡിങ്‌സ് , കൊടിതോരണങ്ങൾ എന്നിവ അതത് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.