പുറപ്പുഴ:അയലിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി.മക്കൾ: പരേതനായ സോമരാജൻ നായർ, ഗോപിനാഥാൻ നായർ, ശകുന്തള, ഉഷാദേവി, പരേതനായ ശശിധരൻ നായർ, അനിൽകുമാർ.
മരുമക്കൾ: ജാനകി, ഇന്ദിര, രാമചന്ദ്രൻ നായർ, സോമൻ നായർ, മായാ ദേവി,ഷീന.സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ