aplus

എ പ്ലസ് - പ്ലസ് മഴ: തൊടുപുഴ മുതലക്കോടം സേക്രട്ട് ഹേർട്ട് ഗേൾസ് ഹൈസ്കൂളിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 189 കുട്ടികളിൽ 60 കൂട്ടികൾക്കും എ പ്ലസ് നേടി വിജയിച്ച ആഘോഷം അവിചാരിതമായി പെയ്ത വേനൽ മഴയിയിൽ ആഘോഷിക്കുന്നു. ഫോട്ടോ: ബാബു സൂര്യ