കരിങ്കുന്നം : ഇടവരയിൽ ബേബി (69) നിര്യാതനായി .ഭാര്യ: ക്ലാരമ്മ ബേബി (ഐ. ടി. ഡി. പി തൊടുപുഴ റിട്ട.ജീവനക്കാരി )പുലിയുന്നുർ പാറപ്പള്ളിൽ കുടുംബാംഗമാണ് . മക്കൾ : തോമസുകുട്ടി, ജോസുകുട്ടി.സംസ്‌കാരം നാളെ രാവിലെ 10 ന് നെടിയകാട് ലിസ്യു പള്ളിയിൽ.