ചോറ്റുപാറ : ബ്ലോക്ക് നമ്പർ 554 ൽ സുന്ദരൻ (60) നിര്യാതനായി.ഭാര്യ: കമലമ്മ. മക്കൾ: ഭാഗ്യലക്ഷ്മി, ധനലക്ഷ്മി, വിജയലക്ഷ്മി, സുനിൽ. മരുമക്കൾ: പ്രശാന്ത്,ശ്യാം,ശിവൻ.സംസ്‌കാരം ഇന്ന് വൈകുന്നേരം 3ന് വീട്ടുവളപ്പിൽ.