തൂക്കുപാലം : മാവടി ചീനിപ്പാറ പുതുപ്പറമ്പിൽ വീട്ടിൽ ജെയിംസ് (68) നിര്യാതനായി. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ : സിസ്റ്റർക്രിസ്റ്റി, ജസ്റ്റിൻ . മരുമകൾ: അനു.സംസ്‌കാരം ഇന്ന് രാവിലെ 10 ന് മാവടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.