chattambyswamy

തൊടുപുഴ : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി സമാധിദിനം ആചരിച്ചു. യൂണിയൻ പ്രസിഡന്റ് കെ. കെ. കൃഷ്ണപിള്ള ചട്ടമ്പിസ്വാമിയുടെ ഛായാചിത്രത്തിനു മുമ്പിൽ ഭദ്രദീപം തെളിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളും വനിതാ യൂണിയൻ ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു