handballteam

തൊടുപുഴ : ഓൾ ഇന്ത്യാ ഇന്റർ യൂണിവേഴ്‌സിറ്റി ഹാന്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന എം.ജി. യൂണിവേഴ്‌സിറ്റി ഹാന്റ്‌ബോൾ ടീമിൽ ജില്ലയിൽ നിന്നും മൂന്ന് പേർക്ക് സെലക്ഷൻ ലഭിച്ചു. കിരൺ ആർ കൃഷ്ണ, അനീഷ് .ജിജി, ഇൻസമാം അനസ്, എന്നിവർക്ക് സെലക്ഷൻ ലഭിച്ചത് അനീഷ് ജിജിയാണ് ടീം ക്യാപ്ടൻ.കേരള ജൂനിയർ ,സീനിയർ യൂണിവേഴ്‌സിറ്റി ടീമിലും.കിരൺ കേരള സബ്ജൂനിയർ, യൂണിവേഴ്സ്റ്റി ടീമിലും ഇൻസമാം കേരള ജുനിയർ യൂണിവേഴ്‌സിറ്റി ടീമിലും അംഗമായിരുന്നു കളമശേരി സെന്റ് പോൾസ് കോളേജ് ബി.കോംവിദ്യാർത്ഥികളാണ്. ഓൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പ് 12വരെ തേവര എസ്. എച്ച് കോളേജിൽ നടക്കും.