തൂക്കുപാലം : രാമക്കൽമേട്ട് പടിഞ്ഞാറ്റേതിൽ വീട്ടിൽ പി. ജി രാമചന്ദ്രൻ (81) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ.സുരേഷ്,ഗീതമ്മ(റെയിൽവെ),സന്തോഷ് (റെയിൽവെ),സജി(റെയിൽവെ),സുനിൽ,രാജേഷ്.മരുമക്കൾ: ബിന്ദു സുരേഷ്,ചന്ദ്രമോഹനൻ (റെയിൽവെ),വിജി സന്തോഷ്,രശ്മി സജി,ധന്യ സുനിൽ,ജ്യോതി രാജേഷ്.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2. ന് വീട്ടുവളപ്പിൽ.