തൂക്കുപാലം: പുഷ്പക്കണ്ടം അണക്കര വർഷ ഭവനിൽ ഭാസ്‌ക്കരൻ നായരുടെ ഭാര്യ സുധർമ്മ (56) നിര്യാതയായി. മക്കൾ : വർഷ , ആകാശ്. മരുമകൻ:മനീഷ്. സംസ്‌കാരം നടത്തി.