hob-mariyamma
മറിയാമ്മ അഗസ്റ്റ്യൻ

മുട്ടം: കുറുമണ്ണ്, തുടങ്ങനാട് സ്‌കൂളുകളിൽ ദീർഘകാലം അദ്ധ്യാപികയായിരുന്ന തുടങ്ങനാട് ഓമ്പള്ളിൽ ഒ.ജെ. അഗസ്റ്റ്യന്റെ ഭാര്യ മറിയാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് തുടങ്ങനാട് സെന്റ്‌ തോമസ് ഫൊറോന പള്ളിയിൽ. പരേത രാമപുരം കുളക്കാട്ടോലിക്കൽ കുടുംബാംഗം. മക്കൾ: റെജി അഗസ്റ്റ്യൻ (യൂണിയൻ ട്രേഡിംഗ് കമ്പനി മുട്ടം), റോഷ്നി അഗസ്റ്റ്യൻ (ആസ്‌ട്രേലിയ). മരുമക്കൾ: ആനി ജോർജ് കുഴിഞ്ഞാലിൽ വെട്ടിമറ്റം (വില്ലേജ് ഓഫീസർ,​ മേലുകാവ് മറ്റം), മനോജ് ചിറ്റേത്ത് മീൻകുന്നം മൂവാറ്റുപുഴ (ആസ്‌ട്രേലിയ).