പൂച്ചപ്ര: കല്ലംപ്ലാക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ കമലാഷി (83) നിര്യാതയായി. പൂച്ചപ്ര ഒളിയറക്കൽ കുടുംബാംഗമാണ്. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: പരേതനായ ജയൻ, രവികുമാർ (ഗ്രാമീണ ബാങ്ക്), പുഷ്പ.