അറക്കുളം: സേവാഭാരതി അറക്കുളം യൂണിറ്റ് പ്രസിഡന്റായിരുന്ന കളത്തിൽ മന്മഥൻ നായർ (69) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് എട്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാംബിക. മക്കൾ: എം. പ്രണവ്, ആര്യ നായർ (യു.കെ). മരുമക്കൾ: ദീപു, കീർത്തി.