hob-rosakutty
റോസക്കുട്ടി ചാക്കോ

തൊടുപുഴ: മൈലക്കൊമ്പ് പടിഞ്ഞാറയിൽ പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ റോസക്കുട്ടി ചാക്കോ (89) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ നാളെ രാവിലെ 9.30ന് സ്വഭാവനത്തിൽ ആരംഭിച്ച് മൈലക്കൊമ്പ് സെന്റ്‌ തോമസ് ഫൊറോന പള്ളിയിലെ കുടുംബകല്ലറയിൽ സംസ്‌കരിക്കും. പരേത മുതലക്കോടം മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേഴ്സി, പരേതനായ ജോസ്, മോളി, റെജി. മരുമക്കൾ: ജോസ്‌കുട്ടി പൂക്കാട്ട് (തെക്കുംഭാഗം), ജെസ്സി പാലക്കാട്ട് (വാഴക്കുളം), പോൾസൺ അറക്കക്കുടിയിൽ (ഊന്നുകൽ), ജോസഫ് (ബെന്നി) വേരനാൽ (വലവൂർ).