നെടിയശാല : വള്ളിയിൽ പരേതനായ ടി. ഒ. ജോസഫിന്റെ ഭാര്യ മേരി ജോസഫ് (85) നിര്യാതയായി.
മക്കൾ: ഡെന്നീസ് ജോസഫ് (യു. കെ),ജിമ്മി ജോസഫ് (കസ്റ്റംസ് കൊച്ചി),ബീന ജോൺസൺ (അദ്ധ്യാപിക, എസ്. എൻ. എം എച്ച് എസ് വണ്ണപ്പുറം),ബിന്ദു ആന്റൂ (ചിറക്കൽ).മരുമക്കൾ: സണ്ണി മെതിപ്പാറ (കടവൂർ),ലീഡ കവലക്കൽ (ഇടക്കൊച്ചി),ജോൺസൺ പി. ജെ. പെരുമ്പിൽ (കദളിക്കാട്),ആന്റൂ സ്റ്റീഫൻ (ചിറക്കൽ ഇലക്ട്രിക്കൽസ് , അങ്കമാലി).സംസ്കാരം ഇന്ന് നാലിന് നെടിയശാല സെന്റ് മേരീസ് പള്ളിയിൽ.