തൊടുപുഴ : വൈലോപ്പിള്ളി ഡിസ്ട്രിബ്യൂട്ടേഴ്സ് ഉടമ മുതലിയാർ മഠം വൈലോപ്പിള്ളി പരേതനായ വി.നാരായണപണിക്കരുടെ മകൻ വി.എൻ. മധു (54) നിര്യാതനായി സംസ്കാരം നടത്തി . മാതാവ് സുഭദ്ര. ഭാര്യ : ജയലക്ഷ്മി (ഫിംഗർ ടച്ച് കേക്ക്സ് ) പൊൻകുന്നം ഹരിമന്ദിരം കുടുംബാംഗം. മക്കൾ: മേഘ (പാലാ സെൻ്റ് തോമസ് കോളേജ് പി.ജി. വിദ്യാർത്ഥിനി ) ശിവഹരി (കുമാരമംഗലം എം.കെ. എൻ. എം. എച്ച്.എസ്. എസ്)