കരിമണ്ണൂർ : മഠത്തിക്കണ്ടത്തിൽ എം .കെ .വർഗീസ് (91 ) നിര്യാതനായി . ഭാര്യ പരേതയായ മേരി, വാഴക്കുളം പേടിക്കാട്ടുകുന്നേൽ കുടുംബാംഗം . മക്കൾ : സിമിലി ജോർജ് ,വിൻസെന്റ് ജോർജ് (കാനഡ ), ജോൺസൺ ജോർജ് (മുംബൈ ),ഫ്രാൻസീസ് ജോർജ് (എൽ .എഫ് .കൺസ്ട്രക്ക്ഷൻസ്,തൊടുപുഴ ),ബിജു ജോർജ് (പ്രിൻസിപ്പൽ ,എസ്.എച്ച് .എച്ച് .എസ് .എസ് ,തേവര ) ,റോസ് മേരി ജോർജ് . മരുമക്കൾ : ജോർജ് കാക്കരകുന്നേൽ ,നെയ്യശ്ശേരി (മലനാട് സോമിൽ ,ഏഴുമുട്ടം ) ജിജി വിൻസെന്റ് ,മാഞ്ചേരിൽ (കളമശ്ശേരി ),ജോളി ജോൺസൺ,ചക്കേടത്ത് ,ചാലക്കുടി (ടീച്ചർ ,മുംബൈ ) ,മേരി ഫ്രാൻസീസ് ,ചുണ്ടങ്ങയിൽ,മുവാറ്റുപുഴ (ടീച്ചർ,എസ് .ജെ .എച്ച് .എസ് .എസ് .കരിമണ്ണൂർ ), നീലിമ അഗസ്റ്റിൻ ,മുളേരിക്കൽ,ഞാറയ്ക്കൽ (ടീച്ചർ ,എസ്.എച്ച് .എച്ച് .എസ് .എസ് ,തേവര), ജോസഫ് ആന്റണി ,വെട്ടിക്കാട്ട് (ഒയാസിസ് ,കാഞ്ഞിരപ്പിള്ളി ). ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സഹോദര പുത്രനാണ് .സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞ് 2 .30 ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനാ പള്ളിയിയിൽ .