പടിഞ്ഞാറെ കോടിക്കുളം : തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഷഷ്ഠി ദിനമായ ഇന്ന് രാവിലെ 10 30 ന് വശേഷാൽ ഷഷ്ഠി പൂജയും അഷ്ടാഭിഷേകവും ഷഷ്ഠി ഊട്ടും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി കെ എൻ രാമചന്ദ്രൻ ശാന്തി മുഖ്യ കാർമികത്വം വഹിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി .ഡി സോമനാഥ് അറിയിച്ചു