കാപ്പ്: വടക്കേപറമ്പിൽ പരേതനായ തങ്കപ്പന്റെ ഭാര്യ സരോജിനി തങ്കപ്പൻ (80) നിര്യാതയായി മക്കൾ :അജിത, സാബു,,ജയ ,മായ ( കുമാരമംഗലം ഗ്രാമ പഞ്ചായത്ത് അംഗം) പ്രിയ. മരുമക്കൾ : രാജൻ, മിനി, അയ്യപ്പൻകൂട്ടി, ദിനേശൻ, പരതനായ രാജേഷ്..സംസ്‌കാരം നടത്തി.