hob-ganesan

വണ്ടിപ്പെരിയാർ : കെ.എസ്.എഫ്.ഇ അസി. ജനറൽ മനേജർ( തൃശൂർ) വണ്ടിപ്പെരിയാർ ഗാന്ധിനഗർ ശിവാലയം വീട്ടിൽ പി. ഗണേശൻ (57) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വണ്ടിപ്പെരിയാർ അയ്യപ്പൻ കോവിൽ ശിവാലയം വീട്ടുവളപ്പിൽ . ഭാര്യ:രുഗ്മിണി (റിട്ട. ഹെഡ്മിസ്ട്രസ്).മക്കൾ :ഗായത്രി ,ഗൗരി ,ശിവ .മരുമകൻ :വിനോദ്‌