thekekunnel

രാജാക്കാട്: തെക്കേകുന്നേൽ കുടുംബയോഗത്തിന്റെ 170മത് വാർഷികം മനോഹരൻ തെക്കേകുന്നേലിന്റെ വസതിയിൽചേർന്നു. ടി കെ സുകുമാരൻ തെക്കേകുന്നേലിന്റെ അദ്ധ്യഷതയിൽ ചേർന്ന യോഗത്തിൽ കുടുംബയോഗത്തിലെ മുതിർന്ന അംഗം തങ്കമ്മയെ ആദരിച്ചു . കുടുംബയോഗത്തിലെ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനവുംപ്ളസ്ടുവിന് ഉന്നത വിജയം നേടിയ ആര്യ ഷൈനെ ആദരിക്കുകയും ചെയ്തു.