ചെറുതോണി: എൻ.സി.പി.എസ് ജില്ലാ നേതൃയോഗം ഇന്ന് 2.30ന് ചെറുതോണി സ്റ്റോണിൽ ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ.ടി. മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. രാജൻ മാസ്റ്റർ, സംസ്ഥാന ഭാരവാഹികളായ സുഭാഷ് പുഞ്ചക്കോട്ടിൽ, അനിൽ കൂവപ്ലാക്കൽ, മുരളി പുത്തൻവേലിൽ എന്നിവർ പങ്കെടുക്കും.