അടിമാലി: പൂഞ്ഞാർകണ്ടം ചെറുതോട്ടയിൽ റെജിയുടെ ഭാര്യ ട്രീസ (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് അടിമാലി സെന്റ് ജൂഡ് ടൗൺ പള്ളിയിൽ. മക്കൾ: മാർട്ടിൻ (ഖത്തർ), മാത്യൂസ്, പരേതനായ തോമാച്ചൻ, മരിയ സി. ജോസഫ് (പ്ലസ് വൺ വിദ്യാർത്ഥിനി). പരേത കണ്ണൂർ ശ്രീകണ്ഠപുരം തുണ്ടത്തിൽ കുടുംബാംഗം.