hob-ambika
അംബിക കുര്യൻ

ഇടുക്കി: ഇരുകൂട്ടി പാണ്ടിപ്പാറ കണ്ടത്തിൽ കുര്യൻ ജോസഫിന്റെ ഭാര്യ അംബിക കുര്യൻ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കരിക്കുംത്തോളം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഷൈൻ മാത്യു, ജോസ് കുര്യൻ, ഷേർലി ഡെന്നിസ്. മരുമക്കൾ: മാത്യു, ശ്യാംലി, ഡെന്നീസ്.