hob-lorance
സി​സ്റ്റ​ർ​ ലോ​റ​ൻ​സ്

വ​ണ്ട​മ​റ്റം:​ ആ​ഗ്ര​ ജീ​സ​സ് ​ആ​ന്റ് മേ​രി​ സ​ഭാം​ഗമായ സി​സ്റ്റ​ർ​ ലോ​റ​ൻ​സ് (​8​3​)​ നി​ര്യാ​ത​യാ​യി​. ​സം​സ്​കാ​ര​ ശു​ശ്രൂ​ഷ​ക​ൾ​ ഇ​ന്ന് രാ​വി​ലെ​ 1​0​ന് ആ​ഗ്ര​ കോ​ൺ​വെ​ന്റ് സെമി​ത്തേ​രി​യി​ൽ​ ന​ട​ക്കും. പ​രേ​ത​ വ​ണ്ട​മ​റ്റം​ വെ​ട്ടു​ക​ല്ലേ​ൽ​ പ​രേ​ത​നാ​യ​ മാ​ണി​യു​ടെ​ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ:​ വി​.എം​ തോ​മ​സ് (റിട്ട. ഡിവൈ.എസ്.പി)​,​ മ​റി​യ​ക്കു​ട്ടി​ പു​ളി​ക്ക​ൽ​,​ ജെ​സ്സി​ ഇ​ടപ്പ​ഴ​ത്തി​ൽ​,​ ജോ​സ​ഫീ​ന​ ഈ​റ്റ​ക്ക​ൽ​,​ പ​രേ​ത​രായ​ വി​.എം.​ വ​ർ​ഗ്ഗീ​സ്,​ വി​.എം.​ ജോ​യി​,​ സി: എ​ൽ​സി​, സി: ഇ​മ്മാ​നു​വ​ൽ​,​ ആ​ഗ്ന​സ് മ​ഞ്ചേ​രി​.