വണ്ടമറ്റം: ആഗ്ര ജീസസ് ആന്റ് മേരി സഭാംഗമായ സിസ്റ്റർ ലോറൻസ് (83) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10ന് ആഗ്ര കോൺവെന്റ് സെമിത്തേരിയിൽ നടക്കും. പരേത വണ്ടമറ്റം വെട്ടുകല്ലേൽ പരേതനായ മാണിയുടെ മകളാണ്. സഹോദരങ്ങൾ: വി.എം തോമസ് (റിട്ട. ഡിവൈ.എസ്.പി), മറിയക്കുട്ടി പുളിക്കൽ, ജെസ്സി ഇടപ്പഴത്തിൽ, ജോസഫീന ഈറ്റക്കൽ, പരേതരായ വി.എം. വർഗ്ഗീസ്, വി.എം. ജോയി, സി: എൽസി, സി: ഇമ്മാനുവൽ, ആഗ്നസ് മഞ്ചേരി.