ഉടുമ്പന്നൂർ: മേച്ചേരിൽ പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ (83)നിര്യാതയായി. . തെക്കുംഭാഗം വെളുത്തേടത്ത് പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഹൻസ, സാജി(മേരി),ബെറ്റി,ജോർജ് മേച്ചേരി (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്) മരുമക്കൾ: ദേവസ്യാച്ചൻ മണിയാക്കുപാറയിൽ (ചീനിക്കുഴി), മൈക്കിൾ,കടയപറമ്പിൽ(ഫോർട്ട് കൊച്ചി), ഷാജു ജോസഫ്,കുന്നത്ത്(കരിമണ്ണൂർ), മിനി, മേച്ചെരിൽ (മൂലമറ്റം).സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ