തൊടുപുഴ : അമ്പലം വാർഡിൽ ബംഗ്ലാംകുന്നിൽ ഇടനാട്ട് പുരയിടം വീട്ടിൽ വിജയന്റെ ഭാര്യ ഉഷ വിജയൻ (60) നിര്യാതയായി. മക്കൾ: വിനിൽ വിജയൻ, വിനീഷ് വിജയൻ, മരുമക്കൾ ഷൈല വിനിൽ , അരുന്ധതി വിനീഷ്. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ .