എസ്.എൻ.ഡി.പി യോഗം പഴയരിക്കണ്ടം ശാഖയിൽ ദേശോത്സവത്തോനോടനുബന്ധിച്ച് നടന്ന സമ്മാന പെരുമഴ നറുക്കെടുപ്പിൽ.ഒന്നാം സമ്മാനത്തിന് അർഹമായകൂപ്പൺ നമ്പർ 804നുള്ളസ്വർണ്ണ മോതിരംഅജിത്ത് തോമരയ്ക്കാക്കുഴി കീരിത്തോടിന് ശാഖ പ്രസിഡന്റ് ജയൻ കൊല്ലംപറമ്പിൽ നൽകുന്നു