കദളിക്കാട്: റിട്ട. ഹെഡ്മാസ്റ്റർ പൈയ്ക്കാട്ട് (കുന്നേൽ) പി.വി മത്തായി ( മത്തായി സാർ - 87) നിര്യാതനായി. മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പറും വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : ഏലമ്മ മുത്തോലപുരം അരഞ്ഞാണിയിൽ കുടുംബാംഗം. മകൻ : ജിജോ മാത്യു(ടാറ്റാ എലക്‌സി, തിരുവനന്തപുരം), മരുമകൾ :ബേബി റ്റ്വിങ്കിൾ,പുതുപ്പള്ളി വീട്,( മൈലക്കൊമ്പ്). സംസ്‌കാരംഇന്ന് രാവിലെ 10.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ.