തൂക്കുപാലം : അന്യാർതൊളു ഏലിത്തറയിൽ വീട്ടിൽ ഗംഗാധരൻ (72 ) നിര്യാതനായി. ഭാര്യ : രുഗ്മിണി.മക്കൾ: ബിജു,സിജു, ഷിബു. മരുമക്കൾ: ലത,രമ്യ,സുനിത. സംസ്‌കാരം നടത്തി.