ചോറ്റു പാറ : പണ്ടാരതെക്കേതിൽ വീട്ടിൽ പരേതനായ ദാമോദരൻ ഉണ്ണിത്താന്റെ മകൻ മധുസൂദനൻ ഉണ്ണിത്താൻ (57 )നിര്യാതനായി. അമ്മ: പരേതയായ ഭാരതിയമ്മ.സംസ്‌കാരം നടത്തി.