കട്ടപ്പന: കട്ടപ്പന പൗരാവലിയുടെ നേതൃത്വത്തിൽ എം.സി സ്മൃതി കൂട്ടായ്മ എന്ന പേരിൽ എം. സി. കട്ടപ്പന അനുസ്മരണംനടത്തി.

ദർശന പ്രസിഡന്റ് ഇ. ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
മുൻ എം പി അഡ്വ: ജോയ്‌സ് ജോർജ് ,നഗരസഭ ചെയർപെഴ്‌സൺ ബീനാ ടോമി, യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി,സി.പി.എം ഏരീയ സെക്രട്ടറി വി.ആർ സജി, ബി ജെ പി ദേശീയ സമിതിയംഗം ശ്രീ നഗരി രാജൻ, സിപി ഐ മണ്ഡലം സെക്രട്ടറി വി.ആർ ശശി,നഗരസഭ കൗൺസിലർമാരായ മനോജ് മുരളി,സിജോമോൻ ജോസ് , സുഗതൻ കരുവാറ്റ , എം ഡി ബിവിൻ ദാസ്, വിവിധ സംഘടന പ്രതിനിധികൾ, സാംസ്‌ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.