മടക്കത്താനം : കൊച്ചങ്ങാടി ശ്രീ വിലാസം (പഴമ്പള്ളിൽ )വീട്ടിൽ പി. ആർ. ബിനുമോന്റെ (തലമറ്റം മഹദേവക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് )ഭാര്യ ശ്രീജ (47) നിര്യാതയായി.കോതമംഗലം പാലിക്കൽ കുടുംബഗമാണ്.സംസ്‌കാരം നടത്തി.